| 1 | 
                    പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍. | 
                    
                        
                             
                            /content/ayah/audio/hudhaify/001001.mp3
                        
                     | 
                    بِسْمِ اللهِ الرَّحْمنِ الرَّحِيمِ | 
                
                
                    | 2 | 
                    സ്തുതിയൊക്കെയും അല്ലാഹുവിന്നാണ്. അവന്‍ മുഴുലോകരുടെയും പരിപാലകന്‍. | 
                    
                        
                             
                            /content/ayah/audio/hudhaify/001002.mp3
                        
                     | 
                    الْحَمْدُ للّهِ رَبِّ الْعَالَمِينَ | 
                
                
                    | 3 | 
                    പരമകാരുണികന്‍. ദയാപരന്‍. | 
                    
                        
                             
                            /content/ayah/audio/hudhaify/001003.mp3
                        
                     | 
                    الرَّحْمـنِ الرَّحِيمِ | 
                
                
                    | 4 | 
                    വിധിദിനത്തിന്നധിപന്‍. | 
                    
                        
                             
                            /content/ayah/audio/hudhaify/001004.mp3
                        
                     | 
                     مَالِكِ يَوْمِ الدِّينِ | 
                
                
                    | 5 | 
                    നിനക്കു മാത്രം ഞങ്ങള്‍ വഴിപ്പെടുന്നു. നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു. | 
                    
                        
                             
                            /content/ayah/audio/hudhaify/001005.mp3
                        
                     | 
                    إِيَّاكَ نَعْبُدُ وإِيَّاكَ نَسْتَعِينُ | 
                
                
                    | 6 | 
                    ഞങ്ങളെ നീ നേര്‍വഴിയിലാക്കേണമേ. | 
                    
                        
                             
                            /content/ayah/audio/hudhaify/001006.mp3
                        
                     | 
                     اهدِنَــــا الصِّرَاطَ المُستَقِيمَ | 
                
                
                    | 7 | 
                    നീ അനുഗ്രഹിച്ചവരുടെ വഴിയില്‍. നിന്റെ കോപത്തിന്നിരയായവരുടെയും പിഴച്ചവരുടെയും വഴിയിലല്ല. | 
                    
                        
                             
                            /content/ayah/audio/hudhaify/001007.mp3
                        
                     | 
                     صِرَاطَ الَّذِينَ أَنعَمتَ عَلَيهِمْ غَيرِ المَغضُوبِ عَلَيهِمْ وَلاَ الضَّالِّينَ |